ABOOTHAHIR'S BLOG(malayalam)
a blog for makes everything new..!
TO BE OR NOT TO BE
ALL IS WELL
vistors
Thursday, August 4, 2011
LOL: Rudali
LOL: Rudali: "I have been watching the ad since few years.. Every time I watch this as like the first time :)"
Friday, July 29, 2011
കടലാസ്സ്..!
ജീവിത ചീന്തില്‍
ഞാനെഴുതിയ വരികള്‍ മാഞ്ഞു.
മഷി ഘനമുള്ള നോമ്ബ്ഭരങ്ങള്‍
കണ്ണീര്‍ മഴയില്‍ കുതിര്‍ന്നു.
നിന്‍ നിസ്വനങ്ങള്‍ പോലും
എനടെ ഹൃദയത്തെ വല്ലാതെ ഉലക്കുന്നു.
ഇപ്പോള്‍ എന്റെ ആകാശം
ഇരുട്ട് മുട്ടി പരന്നതാണ് ..!
പ്രിയേ..
എല്ലാ വരികളും
എന്റെ അര്‍ത്ഥ ശങ്കകളുടെ
കാത്തിരിപ്പാണ്.
എല്ലാം
ഈ മഷി നീലയില്‍
എനിക്ക് നഷ്ടപെട്ടിര്‍ക്കുന്നു...
ശാപമോക്ഷമില്ലാതെ..!
Thursday, January 27, 2011
കാല്‍പാട്
ഒരു കോടി മണല്തരികളുടെ
പ്രണയ ബന്ധമാണ്
ഒരു കാല്പ്പാടിലുള്ളത്..!
പ്രണയ ബന്ധമാണ്
ഒരു കാല്പ്പാടിലുള്ളത്..!
Thursday, February 11, 2010
കടല്‍
nimnothangalkkouvil aruvi skalichu.............kadalundayi'''
Wednesday, December 2, 2009
സൌഹൃദം
നിന്‍റെ ഓര്‍മ്മകളില്‍
ഞാനൊരു
കടലാസുത്തോണി
ഒരു കൌതുകത്തിന് നിര്‍മ്മിച്
നിന്‍റെ കഥനങ്ങളില്‍ ഒഴുക്കി
അരികുകളില്‍
ഇടിച്ചും തെര്യ്ച്ചും
അകന്നകന്നു
ഒടുക്കം
അളിഞ്ഞൂരവശിഷ്ടമായ്
കരയില്‍, ഉപേക്ഷിക്കപെടുന്ന
ഗ്രിഹത്തുരത്വം
ഞാനൊരു
കടലാസുത്തോണി
ഒരു കൌതുകത്തിന് നിര്‍മ്മിച്
നിന്‍റെ കഥനങ്ങളില്‍ ഒഴുക്കി
അരികുകളില്‍
ഇടിച്ചും തെര്യ്ച്ചും
അകന്നകന്നു
ഒടുക്കം
അളിഞ്ഞൂരവശിഷ്ടമായ്
കരയില്‍, ഉപേക്ഷിക്കപെടുന്ന
ഗ്രിഹത്തുരത്വം
Tuesday, December 1, 2009
ഖനി
എത്ര ഖനനം ചെയ്താണ്
നിന്നിലേക്ക് എത്തുന്നത്.
ഭുഗര്‍ഭങ്ങളില്‍ കരിപ്പിടിച്ചൊരു
ഖനിതോഴ്ലാളിയായി
ശ്വാസം വില്ലങ്ങുമ്പോഴും
നിന്നെ മാത്രം കണ്ടെത്താനാവില്ല
നിന്നിലേക്ക് എത്തുന്നത്.
ഭുഗര്‍ഭങ്ങളില്‍ കരിപ്പിടിച്ചൊരു
ഖനിതോഴ്ലാളിയായി
ശ്വാസം വില്ലങ്ങുമ്പോഴും
നിന്നെ മാത്രം കണ്ടെത്താനാവില്ല
മഴത്തുള്ളി
ഞാനൊരു
മഴതുള്ളിയെങ്കില്‍
മേഘത്തുണ്ടിനും
ഭുമിക്കുമിടയിലെ
ദൂരമാണ്
എന്‍റെ പ്രണയം.....
മഴതുള്ളിയെങ്കില്‍
മേഘത്തുണ്ടിനും
ഭുമിക്കുമിടയിലെ
ദൂരമാണ്
എന്‍റെ പ്രണയം.....
Subscribe to:
Posts (Atom)